Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nithya Lourde

കേ​​ര​​ളം ജ​​യി​​ച്ചു

പൂ​​ന: അ​​ണ്ട​​ര്‍ 23 വ​​നി​​താ ഏ​​ക​​ദി​​ന ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ ഒ​​ഡീ​​ഷ​​യ്‌​​ക്കെ​​തി​​രേ കേ​​ര​​ള​​ത്തി​​ന് ര​​ണ്ട് വി​​ക്ക​​റ്റ് ജ​​യം. ത​​ക​​ര്‍​ച്ച​​യി​​ല്‍​നി​​ന്നു തി​​രി​​ച്ചു​​വ​​ന്നാ​​ണ് കേ​​ര​​ളം മി​​ന്നും​​ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ഒ​​ഡീ​​ഷ 50 ഓ​​വ​​റി​​ല്‍ 256 റ​​ണ്‍​സെ​​ടു​​ത്തു. ആ​​വേ​​ശ​​ക​​ര​​മാ​​യ പോ​​രാ​​ട്ട​​ത്തി​​ല്‍, അ​​ഞ്ച് പ​​ന്ത് ബാ​​ക്കി​​വ​​ച്ച് എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ കേ​​ര​​ളം 260 റ​​ണ്‍​സ് എ​​ടു​​ത്ത് ജ​​യ​​മാ​​ഘോ​​ഷി​​ച്ചു.

ടോ​​സ് നേ​​ടി ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ഒ​​ഡീ​​ഷ ഓ​​പ്പ​​ണ​​ര്‍ ത​​ന്‍​വി ര​​ഞ്ജ​​ന​​യു​​ടെ സെ​​ഞ്ചു​​റി​​യി​​ലൂ​​ടെ​​യാ​​ണ് മി​​ക​​ച്ച സ്‌​​കോ​​ര്‍ കെ​​ട്ടി​​പ്പ​​ടു​​ത്ത​​ത്. 118 പ​​ന്തി​​ല്‍​നി​​ന്ന് ത​​ന്‍​വി 101 റ​​ണ്‍​സ് നേ​​ടി. 78 റ​​ണ്‍​സ് എ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​മാ​​യ​​ശേ​​ഷ​​മാ​​യി​​രു​​ന്നു ഒ​​ഡീ​​ഷ​​യു​​ടെ തി​​രി​​ച്ചു​​വ​​ര​​വ്.

മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ കേ​​ര​​ള​​ത്തി​​നാ​​യി ദി​​യ ഗി​​രീ​​ഷും സി.​​എം.​​സി. ന​​ജ്‌​​ല​​യും ചേ​​ര്‍​ന്ന് ഓ​​പ്പ​​ണിം​​ഗ് വി​​ക്ക​​റ്റി​​ല്‍ 60 റ​​ണ്‍​സ് നേ​​ടി. ഒ​​മ്പ​​പ​​ത് റ​​ണ്‍​സ് കൂ​​ട്ടി​​ച്ചേ​​ര്‍​ക്കു​​ന്ന​​തി​​നി​​ടെ മൂ​​ന്ന് വി​​ക്ക​​റ്റു​​ക​​ള്‍ ന​​ഷ്ട​​പ്പെ​​ട്ട​​ത് കേ​​ര​​ള​​ത്തെ സ​​മ്മ​​ര്‍​ദ​​ത്തി​​ലാ​​ക്കി. ഏ​​ഴാ​​മ​​താ​​യി ക്രീ​​സി​​ലെ​​ത്തി​​യ നി​​ത്യ ലൂ​​ര്‍​ദി​​ന്‍റെ ഇ​​ന്നിം​​ഗ്‌​​സാ​​ണ് ക​​ളി​​യു​​ടെ ഗ​​തി മാ​​റ്റി​​യ​​ത്.

മ​​ന​​സ്വി​​ക്കൊ​​പ്പം (35) ആ​​റാം വി​​ക്ക​​റ്റി​​ല്‍ 66 റ​​ണ്‍​സി​​ന്‍റെ​​യും നി​​യ ന​​സ്‌​​നീ​​നൊ​​പ്പം (23 നോ​​ട്ടൗ​​ട്ട്) പ​​ത്താം വി​​ക്ക​​റ്റി​​ല്‍ അ​​ഭേ​​ദ്യ​​മാ​​യ 43 റ​​ണ്‍​സി​​ന്‍റെ​​യും കൂ​​ട്ടു​​കെ​​ട്ടി​​ല്‍ നി​​ത്യ (73 നോ​​ട്ടൗ​​ട്ട്) പ​​ങ്കാ​​ളി​​യാ​​യി.

Latest News

Corehub Up